Latest News Breaking Newട:നടവയൽ ഒസാനം ഭവൻ അഗതി മന്ദരിത്തിലെ 45 പേർക്ക് പകർച്ച പനി ബാധിച്ചു. October 23, 2018 0 By ന്യൂസ് വയനാട് ബ്യൂറോ നടവയൽ ഒസാനം ഭവൻ അഗതി മന്ദരിത്തിലെ ആദിവാസികൾ ഉൾപ്പടെയുള്ള 45 പേർക്ക് പകർച്ച പനി ബാധിച്ചു. 5 പേരുടെ നില ഗുരുതരമെൻൻ സൂചന. ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്ത് എത്തിയില്ലെന്ന് ആക്ഷേപം. ബത്തേരി സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ സംഘം രോഗികളെ പരിശോധിച്ചു. . Post navigation Previous: പരിസ്ഥിതി ആഘാത പഠനം- എടവക ബി. എം. സി സർവ്വേ പൂർത്തിയാക്കിNext: വയനാട്ടിൽ ഭീതി പരത്തി പകർച്ചവ്യാധികൾ : തവിഞ്ഞാലിൽ 32 പേർക്ക് മഞ്ഞപിത്തം: നടവയലിൽ 45 പേർക്ക് പകർച്ച പനി. Also read Latest News News Wayanad തെരുവുനായ നിയന്ത്രണത്തിന് കരുത്തേകാൻ ജില്ലയിൽ രണ്ടാമത് എ.ബി.സി കേന്ദ്രം September 3, 2026 0 Latest News News Wayanad തൊണ്ടർനാട്ടിലെ ജനവാസ, കാർഷിക മേഖലകൾ ഇ.എസ്.എ പരിധിയിൽനിന്ന് ഒഴിവാക്കണം; സർവകക്ഷി യോഗം September 3, 2026 0 Latest News News Wayanad തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മാനന്തവാടി ബ്ലോക്കിലെ പള്ളിക്കല്‍ ഡിവിഷനില്‍ 28 ന് വോട്ടെടുപ്പ് September 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply