വയനാട് ജില്ലയിലെ ഉദ്യോഗസ്ഥർക്കായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം ആരംഭിച്ചു
.
കൽപ്പറ്റ: വയനാട്
ജില്ലിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം ജില്ലാ അക്ഷയ പ്രൊജക്ടിന്റെ നേതൃത്വത്തിൽ വയനാട് മുട്ടിൽ WMO കോളേജിൽ ആരംഭിച്ചു. ആദ്യ ബാച്ച് പരിശീലനത്തിൽ 46 പേർ പങ്കെടുത്തു. WMO കോളേജ് വൈസ് പ്രിൻസിപ്പാൾ വിജി പോളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വയനാട് എ.ഡി.എം- അജീഷ് ഉദ്ഘാടനം നിർവ്വഹിച്ചു. .അഫ്സൽ ഹുസൂർ ശിരസ്തദാർ, . സിബി ലക്ചറർ WMO, .ജെറിൻ സി. ബോബൻ , സോണി ആസാദ് , ബീനാച്ചി അക്ഷയ സംരംഭകൻ, എന്നിവർ ആശംസ അർപ്പിച്ചു – . ശ്രീലത APC സ്വാഗതവും മുംതാസ് പി.സി അക്ഷയ സംരംഭ കല്പറ്റ ചുങ്കം, നന്ദിയും അർപ്പിച്ചു.





Leave a Reply