July 14, 2026

പരസ്യബോർഡുകൾ നീക്കം ചെയ്യണം.

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രദേശത്ത് അനധികൃതമായും അപകടകരമായും സ്ഥാപിച്ചിട്ടുള്ള വിവിധ പരസ്യ ഏജൻസികളുടേയും, വ്യാപാരികളുടേയും, രാഷ്ട്രീയ പാർട്ടികളുടെയും, മറ്റ് സംഘടനകളുടെയും പരസ്യ ബോർഡുകൾ / ബാനറുകൾ / ഹോർഡിങ്ങുകൾ തുടങ്ങിയവ ആയത് സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്യേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. 3 ദിവസത്തിനകം നീക്കം ചെയ്യാത്തവ ഗ്രാമപഞ്ചായത്ത് നേരിട്ട് നീക്കം ചെയ്ത് ആയതിനുണ്ടാകുന്ന ചെലവ് ബന്ധപ്പെട്ടവരിൽ നിന്നും നിയമാനുസരണം ഈടാക്കുന്നതും, 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 209(എ), 209(ബി), 209(സി) വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കുന്നതുമായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *