May 1, 2024

കല്ലോടി പാറത്തൊട്ടായിൽ വീട്ടിൽ നന്ദിനി (94 ) നിര്യാതയായി

0
Img 20181024 Wa0070
നന്ദിനി രാമുഗണകൻ
മാനന്തവാടി:
കല്ലോടി പാറത്തൊട്ടായിൽ വീട്ടിൽ നന്ദിനി (94 ) നിര്യാതയായി. ഭർത്താവ് പരേതനായ രാമുഗണകൻ. മക്കൾ :ആനന്ദവല്ലി(റിട്ട. അധ്യാപിക) ശാന്തമ്മ, രാധാമണി(റിട്ട. ജീവനക്കാരി, എ. എം. എം. ആർ. എസ്) , ഗീതാകുമാരി (റിട്ട. അധ്യാപിക, ജി. എൽ. പി. സ്കൂൾ, പള്ളിക്കൽ) മരുമക്കൾ :ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ, കക്കട്ടിൽ), തങ്കപ്പൻ, രാജേന്ദ്രൻ (മുൻ ഡ്രൈവർ, കെ. എസ്. ആർ. ടി. സി, മാനന്തവാടി). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news