July 14, 2026

ഇലയനക്കങ്ങൾ” മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജ് മാഗസിൻ പ്രകാശനം ചെയ്തു.

0
IMG-20181024-WA0072
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജിന്റെ കോളേജ് മാഗസിൻ "ഇലയനക്കങ്ങൾ" 2018
 പ്രശസ്ത സാഹിത്യകാരൻ .കെ.പി രാമനുണ്ണി പ്രകാശനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം.ബാലഗോപാലൻ  മാഗസിൻ ഏറ്റുവാങ്ങി.    .പി.കെ സുധീർ, മുസ്തഫ ദ്വാരക, 
ബിനു.വി.യു, കെ.എം രാഘവൻ മാഗസിൻ എഡിറ്റർ അഭിജിത്ത്.കെ.എ  എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *