September 4, 2026

യൂത്ത് ലീഗ് പദയാത്ര നാളെ

0
IMG-20181025-WA0137
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നവംബര്‍ 24 മുതല്‍ ഡിസമ്പര്‍ 24 വരെ നടത്തുന്ന യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം തരിയോട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്ര നാളെ (വെള്ളി) നടക്കും. സമാപന സമ്മേളനം കാവുംമന്ദത്ത് ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ് ഉദ്ഘാടനം ചെയ്യും. നാസര്‍ തരുവണ മുഖ്യപ്രഭാഷണം നടത്തും. 4 മണിക്ക് ചെന്നലോട് വലിയ പള്ളി പരിസരത്ത് വെച്ച് നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് മുജീബ് കെയംതൊടി ജാഥ ഫ്ലാഗ് ഓഫ് ചെയ്യും. വിവിധ കേന്ദ്രങ്ങളില്‍ ലീഗ് യൂത്ത് ലീഗ് ജില്ലാ മണ്ഡലം നേതാക്കള്‍ സംസാരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ കെ ഹനീഫ തുടങ്ങിയവര്‍ സംബന്ധിക്കും….
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *