May 18, 2024

മുട്ടിൽ ഡബ്ല്യൂ.എം.ഒ. യു.പി. സ്കൂൾ അദ്ധ്യാപിക റംല നിര്യാതയായി

0
Img 20181027 Wa0006
മുട്ടിൽ ഡബ്ല്യൂ.എം.ഒ. യു.പി.     സ്കൂൾ അദ്ധ്യാപിക  റംല നിര്യാതയായി.

 കുട്ടമംഗലം പാതാരി ഉമ്മാത്ത (ആയ) യുടെ മകളും മുട്ടിൽ മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്യുന്ന ബഷീർ (ബാബു) വിന്റെ ഭാര്യയുമാണ്.  ജനാസ നിസ്കാരം  മുട്ടിൽ   മസ്ജിദിൽ നാന്നി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *