May 18, 2024

വയലാർ അനുസ്മരണവും ഗാനാലാപന മത്സരവും തുടങ്ങി.

0
Img 20181027 Wa0005
ബത്തേരി കോ-ഓപ്പറേറ്റീവ്‌ കോളേജില്‍ വര്‍ഷംതോറും നടത്തിനവരാറുള്ള വയലാര്‍ രാമവര്‍മ്മ അനുസ്‌മരണവും ജില്ലാതല ഗാനാലാപന മല്‍സരവും തുടങ്ങി.  പ്രൊഫ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു.  .പ്രിൻസിപ്പൽ ബെന്നി അബ്രഹാം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ..പി ശശി, കൺവീനർ എ.സി തോമസ് ,പി.ടി.എ പ്രസി.പി.വി വേണു ഗോപാൽ ,സ്റ്റാഫ് സെക്രട്ടറി റോയ്.കെ.പി ,വിനയകുമാർ അഴിപ്പുറത്ത് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *