May 18, 2024

വാഹനാപകടത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

0
Zwob Devasia 78 Muttil
കല്‍പ്പറ്റ: വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. മുട്ടില്‍ പാറയ്ക്കല്‍ പുല്ലേലി ദേവസ്യയാണ്(78)മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെ പാറയ്ക്കല്‍ ജംഗ്ഷനില്‍ ദേവസ്യ സഞ്ചരിച്ച ബൈക്കില്‍ ട്രക്കിടിച്ചായിരുന്നു അപകടം. സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30-ന്   എടപ്പെട്ടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍  നടത്തും. .   ഭാര്യ:ഏലിയാമ്മ.  മക്കള്‍: അനില്‍കുമാര്‍ (എന്‍ജിനീയര്‍, ഗെയില്‍, കണ്ണൂര്‍), അനിത. മരുമക്കള്‍: ബസാനിയോ വെട്ടം(തളിപ്പറമ്പ്), ലൗലി തൊമ്മിപ്പറമ്പില്‍ (മരക്കടവ്). സഹോദരങ്ങള്‍: വര്‍ഗീസ്, ആന്റണി, ജോസഫ്, തോമസ്, ജോണി, പത്രോസ്, ലാസര്‍, ബേബി. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *