September 26, 2026

നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് ഓഥന്റിക്കേഷന്‍ സൗകര്യം 13 – ന് വയനാട് കളക്ടറ്റേില്‍

0
By ന്യൂസ് വയനാട് ബ്യൂറോ


  കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതഥന്റിക്കേഷന്‍ പൊതുജന സൗകര്യാര്‍ത്ഥം വയനാട് കളക്ടറേറ്റിലെ നോര്‍ക്കസെല്ലില്‍ നടക്കും. നവംബര്‍ 13 ന് രാവിലെ ഒന്‍പതു മുതല്‍ ഒന്നുവരെയാണ് ഈ സൗകര്യം ലഭിക്കുക. അന്നേ ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ ഓഫീസില്‍ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് വയനാട് നോര്‍ക്ക റൂട്ട്‌സ് സെല്ല് അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *