കാര്‍ഷിക മേഖലയെ അവഗണിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ല:കടന്നപ്പള്ളി രാമചന്ദ്രന്‍
ബത്തേരി:കാര്‍ഷികമേഖലയെ അവഗണി്‌ച്ച് ഒരു സര്‍ക്കാറിനും മുന്നോട്ടുപോകാനാവില്ലന്ന് സംസ്ഥാന തുറമുഖ വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.ജി്‌ഞ്ചര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ബത്തേരിയില്‍ ഉല്‍ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഞ്ചി അടക്കം കൃഷി ചെയ്യുന്ന കര്‍കരെ സംരക്ഷി്‌ക്കുന്ന നടപടി സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ സംസ്ഥാന പ്രസിഡണ്ട് വി.വി.ജോസഫ് അധ്യക്ഷത വഹിച്ചു.ബത്തേരി നഗരസഭ ചെയര്‍മാന്‍ റ്റി.എൽ .സാബു അഡ്വ.ജോണി,മോഹനന്‍ നവരംഗ് തുടങ്ങിയവര്‍ സംസാരിച്ചു.ചടങ്ങില്‍ ഇഞ്ചി കര്‍ഷകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹാരി്‌ച്ച തുക കൈമാറി.





Leave a Reply