April 29, 2024

ദുരിതബാധിതരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് എസ്.പി.സി. കുടുംബത്തിന്റെ സ്നേഹ സഹായം വിതരണം ചെയ്തു .

0
Img 20181029 Wa0042
ഇക്കഴിഞ്ഞ പ്രളയത്തിൽ ദുരിതബാധിതരായ മാനന്തവാടിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് വയനാട് ജില്ലാ എസ്.പി.സി. കുടുംബത്തിന്റെ സ്നേഹ സഹായ വിതരണം ചെയ്തു .
മാനന്തവാടി ഹെഡ്മിസ്ട്രസ്  ലില്ലി മാത്യു, വയനാട് ജില്ലാ എസ്.പി.സി.  ADNO  ജോസ് ജോർജ്, പടിഞ്ഞാറത്തറ സി.പി.ഒ.   അനിൽ , വെള്ളമുണ്ട സി.പി.ഒ.   ആലീസ്, തലപ്പുഴ ഡി.ഐ.  മാത്യു , മാനന്തവാടി ഡി.ഐ.  ബഷീർ , സി.പി.ഒ.   കവിത മറ്റധ്യാപകർ തുടങ്ങിയവർ ചേർന്ന് വിതരണം നിർവ്വഹിച്ചു. 
വയനാട് ജില്ലയിലെ എല്ലാ എസ്.പി.സി.  കുട്ടികളുടെയും കൈത്താങ്ങ് ഈ സംരംഭത്തിനുണ്ടായി. നമ്മുടെ വിദ്യാലയങ്ങളിലെയും  കേഡറ്റുകളും നല്ല രീതിയിൽ ഇതിനോട് പ്രതികരിച്ചവരാണ്. ജില്ലയിൽ പ്രളയക്കെടുതി നേരിട്ട മുഴുവൻ എസ്. പി.സി.  കുട്ടികൾക്കും സഹായമെത്തിക്കാൻ മറ്റു ജില്ലകളിലെയും ചില എസ്.പി.സി.  യൂണിറ്റുകൾ തയ്യാറായി മുന്നോട്ടു വന്നു 
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *