July 14, 2026

നവംബർ ഒന്ന് മുതൽ സമ്പൂർണ്ണ ബൈബിൾ കുടുംബ പാരായണം

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: 
 സഭയുടെ ശാശ്വത സമാധാനത്തിനും കുടുംബങ്ങളുടെ ആദ്ധ്യാത്മിക വളർച്ചയ്ക്കുമായി
യാക്കോബായ സുറിയാനി സഭാ വിശ്വാസികളുടെ ഭവനങ്ങളിൽ 2018 നവംബർ 1 മുതൽ ജനുവരി 1 വരെ സമ്പൂർണ്ണ ബൈബിൾ പാരായണം നടത്തുന്നു.
പ്രാർത്ഥനയോടെ ദൈവത്തോട് സംസാരിക്കാം,
തിരുവചനത്തിലൂടെ ദൈവം നമ്മോട് സംസാരിക്കുന്നു എന്ന ചിന്തയോടെ നടത്തുന്ന ബൈബിൾ പാരായണം അനുഗ്രഹ പ്രദമാക്കാൻ മലബാർ ഭദ്രാസനാധിൻ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *