July 27, 2026

വയനാട് ഡി.സി.സി ക്ക് ഔദ്യേഗിക സോഷ്യൽ മീഡിയ ഗ്രൂപ്പ് പ്രഖ്യാപിച്ചു

0
IMG-20181101-WA0127
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയായി INC WAYANAD IN OPENSIGHTനെ പ്രഖ്യാപിച്ചു. ജില്ലാ റിപ്പോർട്ടറായി ഗിരിഷ് കുമാർ എം.കെ.യെ നിയമിച്ചു. ഡി.സി.സിയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ഡി.സി.സി പ്രസിഡൻറ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിയിൽ കെ.പി.സി.സി.വർക്കിംങ് പ്രസിഡണ്ട് കെ.സുധാകരൻ ലോഗോ പ്രകാശനം ചെയ്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *