July 3, 2026

കെ വാസു ചലഞ്ച് പ്രഖ്യാപിച്ച് മന്ത്രി രാജു.

0
IMG-20181101-WA0164
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: വെള്ളപ്പൊക്കത്തിനും കാലാവസ്ഥ വ്യതിയാനത്തിനും അനുയോജ്യമായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്താൻ വിദ്യാർത്ഥികളെയും അധ്യാപകരെയും പുതിയ വെല്ലുവിളി ഏൽപിച്ച് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു.  കേരള വെറ്ററിനറി സർവ്വകലാശാലയുടെ രണ്ടാമത് ബിരുദദാന ചടങ്ങിൽ പങ്കെടുത്തവരെ അഭിസം ബോധന ചെയ്താണ് കെ. വാസു ചലഞ്ച് 2018 എന്ന പേരിൽ പുതിയ വെല്ലുവിളി പ്രഖ്യാപിച്ചത്. ഇപ്പോൾ സർവ്വകലാശാലയിൽ പഠിക്കുന്നവർക്കും മുമ്പ് പഠിച്ചിറങ്ങിയവർക്കും സ്റ്റാഫിനും  വെല്ലുവിളി ഏറ്റെടുക്കാം. പ്രാദേശികമായും ആഗോളമായതുമായ പരിഹാരങ്ങൾ നിർദ്ദേശിക്കാം. ഏറ്റവും നല്ല പ്രായോഗിക നിർദ്ദേശങ്ങൾക്ക് അവാർഡ് നൽകുമെന്നും മന്ത്രി കെ. രാജു പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *