മുട്ടക്കോഴി വളർത്തലിൽ പരിശീലനം
മൃഗസംരക്ഷണക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മലമ്പുഴ ഐ.റ്റി.ഐ ക്ക്
സമീപമുളള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ നവംബർ 7 മുതൽ 9 മുട്ടക്കോഴി
വളർത്തലിൽ സൗജന്യപരിശീലനം സംഘടിപ്പിക്കുന്നു. താൽപ്പര്യമുള്ളവർ നേരിട്ടോ
ഫോൺ മുഖേനയോ ഓഫീസ് സമയങ്ങളിൽ പേര് രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്ന വർ
ആധാർ നമ്പറുമായി ഹാജരാകണം. ഫോൺ 0491 2815454, 8281777080.





Leave a Reply