May 6, 2024

മെഡിക്കൽ ഓഫീസർ നിയമനം

0
ഭാരതീയ ചികിത്സാ വകുപ്പിൽ ജില്ലാ മെഡിക്കൽ ഓഫീസിന് കീഴിലെ കൗമാര ഭൃതം
പദ്ധതിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. കൂടിക്കാഴ്ച നവംബർ 13ന് രാവിലെ 10.30ന് ഭാരതീയ ചികിത്സാ വകുപ്പിന്റെ കൽപ്പറ്റ ജില്ലാ
ഓഫീസിൽ. യോഗ ്യത ബി. എ. എം.എ സ്. ബിരുദാനന്തര ബിരുദം (ഏതെങ്കിലും നിർബ 
ന്ധം), ട്രാവൻകൂർ കൊച്ചി മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ. ബിരുദാനന്തര
ബിരുദമുള്ളവരുടെ അഭാവത്തിൽ 5 വർഷം പ്രവൃത്തി പരിചയമുള്ള ബി. എ. എം.എ സ്.
ബിരുദധാരികളെയും പരിഗണിക്കും. പ്രായം 18നും 40നുമി ടയിൽ. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *