July 3, 2026

അമ്പലവയലിൽ അടഞ്ഞ് കിടക്കുന്ന കരിങ്കൽ ക്വാറികൾ തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി വേണമെന്ന് കോൺഗ്രസ്‌

0
IMG_20181102_132052
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
വയനാടിന്റെ വികസനത്തിനായി അമ്പലവയലിൽ അടഞ്ഞ് കിടക്കുന്ന കരിങ്കൽ ക്വാറികൾ  തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി വേണമെന്ന് അമ്പലവയൽ, തോമാട്ടുചാൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വയനാട്   ജില്ലയിലെ നിർമ്മാണമേഖലക്ക് ആവശ്യമായ എൺപത് ശതമാനം കല്ലും എത്തുന്നത് അമ്പലവയൽ കൃഷ്ണഗിരി മേഖലയിൽ നിന്നും ആയിരുന്നു. എന്നാൽ ക്വാറികൾ പൂർണ്ണമായും അടഞ്ഞ് കിടക്കുന്നതിനാൽ ഇതര ജില്ലകളിൽ നിന്നുമാണ് കരിങ്കൽ ഉൽപ്പന്നങ്ങൾ എത്തുന്നത് ജില്ലയുടെ വികസന മുരടിപ്പിന് പോലും ക്വാറികൾ അടഞ്ഞ് കിടക്കുന്നത് കാരണമാവുകയാണെന്നും നേതാക്കൾ പറഞ്ഞു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *