April 26, 2024

മാനന്തവാടി പരേതനായ പാലത്തിങ്കൽ അസീസ് ബാവയുടെ ഭാര്യ പാത്തു എന്നഫാത്തിമ (75) നിര്യാതയായി.

0
Img 20181102 Wa0489
 
മാനന്തവാടി : പരേതനായ പാലത്തിങ്കൽ അസീസ് ബാവയുടെ
ഭാര്യ പാത്തു എന്ന  ഫാത്തിമ (75)  നിര്യാതയായി .മക്കൾ: 
ഇബ്രാഹിം (മാനന്തവാടിചുമട്ടു തൊഴിലാളി ) , ജമീല (ജില്ലാ ആശുപത്രി ജീവനക്കാരി) ലത്തീഫ് (ഓട്ടോഡ്രൈവർ) , റസിയ , അഷ്റഫ് (മാനന്തവാടി മലഞ്ചരക്ക് വ്യാപാരി)  പരേതനായ ഷാജിർ.
മരുമക്കൾ: .ഫൗസിയ 'ഹസ്സൻ,ഫാത്തിമ.,സെഫിയ, ഗഫൂർ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *