August 31, 2026

ഇലക്ട്രിക് പോസ്റ്റുകളിലെ ഫ്ലക്സുകളും ബോര്‍ഡുകളും നീക്കം ചെയ്തു

0
kseb
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക്  പോസ്റ്റുകളില്‍  അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്ലക്സുകളും  ബോര്‍ഡുകളും മറ്റും കെഎസ്ഇബി ജീവനക്കാര്‍ നീക്കം ചെയ്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ഫഌക്‌സുകളും മറ്റും നീക്കം ചെയ്തത്. പോസ്റ്റുകളില്‍ ഫഌക്‌സുകളും ബോര്‍ഡുകളും സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍  അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *