July 3, 2026

പൊതുമാപ്പിലൂടെ തിരിച്ചു വരുന്ന പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രവാസി കോൺഗ്രസ്സ്

0
IMG-20181106-WA0014
By ന്യൂസ് വയനാട് ബ്യൂറോ
പൊതുമാപ്പിലൂടെ തിരിച്ചു വരുന്ന
പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന്
കേരളാ പ്രദേശ് പ്രവാസികോൺഗ്രസ്സ് 
വയനാട് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു
കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ വയനാട് ജില്ലാ പ്രസിഡണ്ടായി കോമ്പി മമ്മൂട്ടി ചുമതലയേറ്റു.
പ്രവാസി കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സുജ മാത്യു യോഗം  ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി സി.കെ ജോർജ് സ്വാഗതം പറഞ്ഞു.
ജലീൽ അമ്പലവയൽ ,ലത്തീഫ് അഞ്ചുകുന്ന്, ഫൈസൽ പീച്ചം കോട്, ലൂക്കോസ് ബത്തേരി എന്നിവർ ആശംസ പ്രസംഗം നടത്തി. ബഷീർ ബത്തേരി നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *