July 3, 2026

ഇന്ന് ക്യാൻ‍സർ ബോധവൽക്കരണ ദിനം

0
By ന്യൂസ് വയനാട് ബ്യൂറോ
. കാഴ്ചയിലും കേൾവിയിലും ക്യാസറിന്റെ ലോകത്താണ് ഇന്ന് നാമോരോഴുത്തരും. ദിനം പ്രതി ക്യാൻസർ രോഗികൾ നാമറിയാതെ നമുക്കിടയിൽ വ്യാപിക്കുന്നു. ക്യാൻസർ ലോകത്തെ പ്രതിരോധിക്കാനും തിരിച്ചറിയാനും  അവബോധമുണ്ടക്കാനുമായി ഈ ക്യാൻസർ ബോധവൽക്കരണ ദിനത്തിൽ നമുക്ക് കഴിയണം.
നിലവിലെ ജീവിത സാഹചര്യങ്ങളും ഭക്ഷണ ക്രമങ്ങളും നമുക്ക് ചുറ്റുമുള്ള രോഗലോകവും ക്യാൻസർ എന്ന മാരക വിപത്തിനെ മനുഷ്യനിലേയ്ക്ക് എത്തിക്കുന്നു. ഇന്ത്യയിൽ പ്രതിവർഷം 10 ലക്ഷത്തോളം ആളുകൾ ക്യാൻസർ രോഗത്തിന്റെ പിടിയിലാണ്. കേരളത്തിൽ ഓരോ വർഷവും മുപ്പത്തയ്യായിരത്തോളം ആളുകൾ ക്യാൻ‍സറിന് അടിമപ്പെടുന്നുണ്ട്. നല്ലൊരു ആരോഗ്യത്തിനായി നമ്മുടെ ഇപ്പോഴുള്ള ജീവിത ശൈലികൾ മാറ്റിക്കൊണ്ട് ക്യാൻസർ എന്ന രോഗത്തിനെതിരെ മുൻകരുതലെടുക്കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *