July 27, 2026

കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങൾക്ക് പരിശീലനം നൽകി.

0
IMG-20181109-WA0135
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട്   ഗ്രാമ പഞ്ചായത്തിൽ  കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വിജിലന്റ് ഗ്രൂപ്പുകളുടെ ഏകദിന പരിശീലനം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ   കെ.എ. മൈമൂനത്ത്  ഉദ്ഘാടനം ചെയ്തു.
 സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു അദ്ധ്യക്ഷത വഹിച്ചു.  സി.ഡി.എസ് വൈസ് ചെയർപേഴ്സൺ
 വാഹിദ പുത്തലത്ത് ,.
 കുടുംബശ്രീ  ജെൻഡർ പ്രോഗ്രാം മാനേജർ ആശാ പോൾ, സ്നേഹിത സിമി, നിർഭയ ടീം അംഗങ്ങളായ ഷൈന ,ബബി 
ത എന്നിവർ ക്ലാസ്സുകൾ നയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *