പരിവാഹൻ സാരഥി : ഓൺലൈൻ സേവനങ്ങളുടെ പരിശീലനം നടത്തി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

     രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി അക്ഷയ സംരംഭകർക്കായി പരിവാഹൻ സാരഥി ഓൺലൈൻ സേവനങ്ങളുടെ പരിശീലനം ആർ ടി ഓ ഓഫീസ് , കൽപറ്റയിൽ  നടന്നു.  സുൽത്താൻ ബത്തേരി   ആർ ടി ഓയിൽ നിന്നുള്ള മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ .ദിനേശ് കീർത്തി  പരിശീലന പരിപാടിക്ക് നേതൃത്വം നൽകി . ജില്ലയിലെ മുഴുവൻ അക്ഷയ സംരംഭകരും , ജില്ലാ ഓഫീസ് സ്റ്റാഫും പരിശീലന പരിപാടിയിൽ  പങ്കെടുത്തു.  .

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *