ദിശ സൂചന ബോർഡുകൾ വൃത്തിയാക്കി മാനന്തവാടി ട്രാഫിക് പോലീസ്.

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

: മാനന്തവാടി നഗരത്തിലെയും പരിസര പ്രദേശങ്ങളിലെ ട്രാഫിക് ദിശസൂചന ബോർഡുകൾ മാനന്തവാടി ട്രാഫിക് എസ്ഐ വർഗ്ഗീസ് വി.ജിയുടെ നേതൃത്വത്തിലുള്ള സംഘം വൃത്തിയാക്കിയാത്.നഗരസഭയും പോലീസും ട്രാഫിക് അഡ്വവൈസറി കമ്മറ്റിയും ചേർന്ന് വർഷങ്ങൾക്ക് മുമ്പ് ടൗണിലും പരിസരത്തും സ്ഥാപിച്ച ബോർഡുകൾ പലതും പൊടിയും പായലുമായി കാണൻ കഴിയത്ത നിലയിലായിരുന്നു. രാവിലെ ഏഴ് മണി മുതൽ പോലിസ് വാഹനത്തിൽ വെള്ളം എത്തിച്ചാണ് ഇവർ അറുപതിലധികം ദിശ സൂചന ബോർഡുകൾ കഴുകി വൃത്തിയാക്കിയത്.
 സീനിയർ സി പി.ഒ.ജോർജ് എസ്.ടി, സുഷാന്ത് എം, സി പിഒ സൊബസ്റ്റ്യൻ എം.ടി, ഹോം ഗാർഡുമാരയ ജോൺസൻ കെ, ബാബു എവി,ബാബു കെ.ടി എന്നിവരും സംഘത്തിലുണ്ടയിരുന്നു
* Traffic police Mananthavady.


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *