May 19, 2024

തരുവണ സി.എച്ച് പടി -കുമ്പളത്താമൂല റോഡ് ഉദ്ഘാടനം ചെയ്തു.

0
Img 20181111 Wa0132

മാനന്തവാടി;ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് പ്രകാരം പണി പൂർത്തിയാക്കിയ തരുവണ സി.എച്ച് പടി -കുമ്പളത്താമൂല റോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർ പേർസൺ കെ.കെ.സി മൈമൂന ഉൽഘാടനം ചെയ്തു.വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ടീച്ചർ, പി.സി.ഇബ്രാഹിം ഹാജി, ഉസ്മാൻ പള്ളിയാൽ, സാവാൻ നാസ്സർ,പി – മമ്മുട്ടി, അറക്കമമ്മൂട്ടി, പോതിക്കണ്ടി ഉസ്മാൻ കെ.മമ്മുട്ടി സി.എച്ച്.ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *