May 10, 2026

വയനാട് ജില്ലാ സ്കൂൾ ത്രോ ബോൾ ചാമ്പ്യൻഷിപ്പിൽ ജി.എച്ച് എച്ച് എസ് പനമരം ചാമ്പ്യന്മാരായി.

0
IMG-20181114-WA0167
By ന്യൂസ് വയനാട് ബ്യൂറോ
ജി.എച്ച് എച്ച് എസ് പനമരം ജേതാക്കൾ. വയനാട് ജില്ലാ സ്കൂൾ ത്രോ ബോൾ ചാംമ്പ്യൻ ഷിപ്പിൽ ജി.എച്ച് എച്ച് എസ് പനമരം ചാമ്പ്യന്മാ രായി. ഫൈനലിൽ ജി.എച്ച്. എസ്.  മേപ്പാടിയെയാണ് തോൽപിച്ചത്. .. പനമരം സ്കൂളി ലെ കായികാദ്ധ്യാപകരായ നവാസ്, നീതു എന്നിവരുടെ കീഴിലാണ് പരിശീലി ക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *