Latest News പൊടിക്കളം ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിലെ പുത്തിരിയുത്സവം ഞായറാഴ്ച November 17, 2018 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി – എടവക അമ്പലവയൽ പൊടിക്കളം ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിലെ പുത്തിരിയുത്സവം ഞായറാഴ്ച നടക്കും.തോണിച്ചാൽ പാത്രച്ചാൽ വയലിൽ നിന്നും ശേഖരിച്ച് കൊണ്ടുവരുന്ന കതിർ പൂജകൾക്ക് ശേഷം ഭക്തർക്ക് വിതരണം ചെയ്യും. അന്നദാനവും ഉണ്ടാവും. Post navigation Previous: എ.കെ.പി.എ.ക്ക് പുതിയ ഭാരവാഹികൾ: വി. വി.രാജുമുട്ടിൽ പ്രസിഡന്റ് : പ്രശാന്ത് മാനന്തവാടി സെക്രട്ടറി.Next: അയ്യപ്പ കർമ്മസമിതി പ്രവർത്തകർ കൽപ്പറ്റയിൽ പ്രകടനം നടത്തി. Also read Latest News News Wayanad മാനന്തവാടി സബ് ജില്ലാ കായികമേള: വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും സജ്ജമാക്കി ട്രോഫി കമ്മിറ്റി October 1, 2026 0 Latest News News Wayanad ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് കോൺവൊക്കേഷൻ ഒക്ടോബർ 4 ന് October 1, 2026 0 Latest News News Wayanad സർഗാത്മക സമൂഹം സ്വസ്ഥ സാഹചര്യങ്ങളെ സൃഷ്ടിക്കുന്നു: എൻ. അജീഷ് കുമാർ October 1, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply