May 19, 2024

എ.കെ.പി.എ.ക്ക് പുതിയ ഭാരവാഹികൾ: വി. വി.രാജുമുട്ടിൽ പ്രസിഡന്റ് : പ്രശാന്ത് മാനന്തവാടി സെക്രട്ടറി.

0
Img 20181117 Wa0288
 കൽപ്പറ്റ: 
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം സമാപിച്ചു. ചുണ്ടേൽ സെന്റ് ജൂഡ്സ് പാരിഷ് ഹാളിൽ വെച്ച് നടത്തിയ സമ്മേളനം  സി.കെ.ശശീന്ദ്രൻ എം.എൽ. എ  ഉൽഘാടനം ചെയ്തു .ഫോട്ടോ പ്രദർശനം, ട്രേഡ് ഫെയർ എന്നിവ സമ്മേളനത്തോടനുബന്ധിച്ച് നടത്തി. ഉച്ചക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി  വി.രാജു മുട്ടിൽ (  പ്രസിഡന്റ്)   , എം.വി.  പ്രശാന്ത് മാനന്തവാടി ( സെക്രട്ടറി)
  ഷിനിൽ തോമസ് വൈത്തിരി (  ട്രഷറർ)   എന്നിവരെ തെരെഞ്ഞടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *