September 9, 2026

നാളെ സംസ്ഥാനത്ത് ബി.ജെ.പി. പ്രതിഷേധ ദിനം.ഹൈവേകളിൽ വാഹനങ്ങൾ തടയും.

0
By ന്യൂസ് വയനാട് ബ്യൂറോ
നാളെ സംസ്ഥാനത്ത്  ബി.ജെ.പി. പ്രതിഷേധ ദിനം.ഹൈവേകളിൽ വാഹനങ്ങൾ തടയും. 

തിരുവനന്തപുരം: ശബരിമലയിലേക്ക് പോയ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനെ നിലക്കലിൽ വെച്ച്  പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ബി.ജെ.പി.പ്രവർത്തകർ  പ്രകടനം നടത്തി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരത്തിനിടെ സംഘർഷമുണ്ടായി. ഞായറാഴ്ച ഹർത്താൽ  നടത്തില്ലന്നും   പകരം പ്രതിഷേധ  ദിനാചരണം നടത്തും.ഹൈവേകളിൽ വാഹനങ്ങൾ തടയുമെന്ന് നേതാക്കൾ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *