Latest News വയലിലിനിൽ അമോഘയ്ക്ക് ഒന്നാം സ്ഥാനം November 19, 2018 0 By ന്യൂസ് വയനാട് ബ്യൂറോ വയലിലിനിൽ അമോഘയ്ക്ക് ഒന്നാം സ്ഥാനം കെ. ജാഷിദ് വടുവൻചാൽ : ഹൈസ്കൂൾ വിഭാഗം വെസ്റ്റേൺ വയലിനിൽ എം.പി അമോഘയ്ക്ക് ഒന്നാം സ്ഥാനം.വിജയ എച്ച് എസ് എസ് പുൽപ്പള്ളിയിലെ ഒൻപതാം തരം വിദ്യാർത്ഥിനിയാണ് അമോഘ. രണ്ട് വർഷമായി വയലിൻ പഠിക്കുന്നു. കോളേരി സ്വദേശികളായ എ. പ്രദീപ് കുമാർ മിനി എം. എ ദമ്പതികളുടെ മകളാണ് അമോഘ. Post navigation Previous: യു.ഡി.എസ്.എഫ് പൊലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി.Next: കടുത്ത വെയിലിലും കൗമാരത്തിന് കാവലായി പോലീസ് ഉദ്യോഗസ്ഥർ Also read Latest News News Wayanad വയനാടന്‍ കാപ്പി ആഗോള ബ്രാന്‍ഡാക്കി ഉയര്‍ത്തണം: എം.എല്‍.എ ഉഷ വിജയന് September 29, 2026 0 Latest News News Wayanad പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു September 29, 2026 0 Latest News News Wayanad ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി September 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply