By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കരിങ്കുറ്റി പരേതരായ കുട്ടമംഗലം ജഗനാഥയ്യരുടെയും രാജമ്മാളിന്റെയും മകൻ എം.ജെ. വെങ്കിടേശ്വരൻ (കോന്തസാമി-78) നിര്യാതനായി. . സഹോദരങ്ങൾ : അനന്തനാരായണൻ , ശിവകാമി, എം.ജെ. ധര്മരാജൻ , കമലം, ശാരദാമ്മാൾ , പരേതരായ എം.ജെ. കൃഷ്ണമൂർത്തി , , ജയലക്ഷ്മി, അനന്തപത്മനാഭൻ .
Leave a Reply