May 7, 2024

മാനന്തവാടി പാണ്ടിക്കടവ് വെളിയത്തുകുടി പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ(78) നിര്യാതയായി

0
Mty Mariyama 22
മാനന്തവാടി: പാണ്ടിക്കടവ് വെളിയത്തുകുടി പരേതനായ മത്തായിയുടെ ഭാര്യ
മറിയാമ്മ(78) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച  ഉച്ചക്ക് 2 ന് മാനന്തവാടി
സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.  മക്കൾ: മേരി, ബിന്ദു, ബൈജു,
ഷാജു. മരുമക്കൾ: ചാക്കോ, റോയി, നിജി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *