April 17, 2026

കൽപ്പറ്റ മണിയങ്കോട് ഗൃഹനാഥൻ ക്വാറിയിൽ മുങ്ങി മരിച്ചു.

0
IMG-20190210-WA0020
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ  മണിയങ്കോട് പൊന്നടയിൽ പ്രവർത്തനം നിർത്തിയ ക്വാറിയിൽ. ഗൃഹനാഥനെ   മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്ത് നിന്ന്   കാണാതായ  മുക്കുമ്മൽ നാരായണൻ (61) ആണ് മരിച്ചത്.    രണ്ട് ദിവസമായി ഇയാളെ കാണാതായിരുന്നു .  കൽപ്പറ്റ തുർക്കി ജീവൻ രക്ഷാ സമിതിയും   ഫയർ ഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *