News Wayanad പ്ലസ് വൺ വിദ്യാർത്ഥി രോഗബാധയെ തുടർന്ന് മരിച്ചു. February 10, 2019 0 മാനന്തവാടി: വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയും പിലാച്ചാൽ കോളനിയിലെ ഗോവിന്ദന്റെയും മഞ്ഞയുടെയും മകനുമായ പി. നന്ദൻ (17) ആണ് മരിച്ചത്. രോഗബാധിതനായി ചികിത്സയിലായിരുന്നു. സഹോദരങ്ങൾ: ശാന്തിനി, ശാലിനി,നന്ദിനി, മനു. Tags: Wayanad news Continue Reading Previous മലയാളി വിദ്യാർത്ഥി കർണാടകത്തിൽ ബൈക്കപകടത്തിൽ മരിച്ചു.Next കൽപ്പറ്റ മണിയങ്കോട് ഗൃഹനാഥൻ ക്വാറിയിൽ മുങ്ങി മരിച്ചു. Also read Crimes News Wayanad ഓപ്പറേഷന് ആഗ്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്: സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ പ്രത്യേക പരിശോധന; പിടികിട്ടാപ്പുള്ളികള്‍ക്കെതിരെയുളള തിരച്ചില്‍ ശക്തം May 16, 2024 0 Crimes News Wayanad കഞ്ചാവുമായി യുവാവ് അറസ്റ്റിൽ May 16, 2024 0 News Wayanad ഹാന്‍ഡ് ബോള്‍ ടൂര്‍ണ്ണമെന്റ് May 16, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply