കൽപ്പറ്റ മണിയങ്കോട് ഗൃഹനാഥൻ ക്വാറിയിൽ മുങ്ങി മരിച്ചു.
കൽപ്പറ്റ മണിയങ്കോട് പൊന്നടയിൽ പ്രവർത്തനം നിർത്തിയ ക്വാറിയിൽ. ഗൃഹനാഥനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്ത് നിന്ന് കാണാതായ മുക്കുമ്മൽ നാരായണൻ (61) ആണ് മരിച്ചത്. രണ്ട് ദിവസമായി ഇയാളെ കാണാതായിരുന്നു . കൽപ്പറ്റ തുർക്കി ജീവൻ രക്ഷാ സമിതിയും ഫയർ ഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Leave a Reply