News Wayanad ട്രാൻസ്ഫോർമറിൽ നിന്ന് തീ പടർന്ന് കാപ്പിത്തോട്ടം കത്തി നശിച്ചു. February 23, 2019 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: മേപ്പാടി കുന്നംമ്പറ്റയിൽ കെ.എസ്. ഇ .ബി. ട്രാൻസ്ഫോഫോർമറിൽ നിന്ന് തീ പടർന്ന് സ്വകാര്യ കാപ്പി തോട്ടത്തിന് തീ പിടിച്ചു. കുന്നമ്പറ്റ സ്വദേശി നിധിൻ വസന്തിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ കാപ്പിത്തോട്ടമാണ് ഉച്ചയോടെ കത്തി നശിച്ചത്. Post navigation Previous: കാട്ടുതീ വിഴുങ്ങി വയനാട് വന്യജീവി സങ്കേതം : വൻ പാരിസ്ഥിതിക ആഘാതംNext: മീനങ്ങാടി കൃഷ്ണഗിരിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു Also read Latest News News Wayanad കൽപ്പറ്റയിൽ രണ്ട് തുമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റിങ് യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു August 13, 2026 0 Latest News News Wayanad സപ്ലൈകോ ഓണം ജില്ലാ ഫെയർ ഉദ്ഘാടനം നാളെ August 13, 2026 0 Latest News News Wayanad സ്വാതന്ത്ര്യദിനം: പ്ലാസ്റ്റിക് പതാകകളും കൊടി തോരണങ്ങളും ഒഴിവാക്കണമെന്ന് ശുചിത്വ മിഷന് August 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply