News Wayanad ഓണക്കര കോളനിയിൽ വസ്ത്ര വിതരണം നടത്തി February 24, 2019 0 By ന്യൂസ് വയനാട് ബ്യൂറോ മീനങ്ങാടി പാലക്കമൂല ഓണക്കര കോളനിയിൽ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ സുമനസ്സുകളുടെ സഹായത്തോടെ ശേഖരിച്ച വസ്ത്രങ്ങൾ സെക്രട്ടറി പ്രകാശ് പ്രാസ്കോ വിതരണം ചെയ്തു ചടങ്ങിൽ ജോയിന്റ് സെക്രട്ടറി പ്രണവ് ഇ.പി. , പ്രവീൺ ഇ.ജെ. , എന്നിവർ പങ്കെടുത്തു Post navigation Previous: ഭരതനും കുടുംബത്തിനും വീടൊരുക്കാൻ ജംഇയ്യത്തുൽ ഉലമാ ഹിന്ദ്Next: ഏകൽ വിദ്യാലയ അധ്യാപികമാർക്ക് കമ്മ്യൂണിക്കേഷൻ സ്കില്ലിൽ പരിശീലനം നൽകി Also read Latest News News Wayanad റീച്ച് അഞ്ചാംപീടിക ഓഫിസ് ഉദ്ഘാടനം ചെയ്തു November 11, 2026 0 Latest News News Wayanad പെട്രോളിൽ എഥനോൾ അളവ് കൂടുതൽ: വയനാട്ടിലെ പമ്പുകളിലും പൊതുവിതരണ വകുപ്പിന്റെ മിന്നൽ പരിശോധന വരുന്നു November 11, 2026 0 Latest News News Wayanad ബ്രഹ്മഗിരി മീറ്റ് പ്ലാന്റ് വീണ്ടും തുറക്കാൻ നടപടി November 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply