October 14, 2025

പ്രധാനാധ്യാപിക മേരി അരൂജക്കും വി. .പി.ആന്റണിക്കും യാത്രയപ്പ് നൽകി

0
IMG-20190228-WA0020

By ന്യൂസ് വയനാട് ബ്യൂറോ

പ്രധാനാധ്യാപിക  മേരി അരൂജക്കും   അധ്യാപകൻ വി.പിആന്റണിക്കും   യാത്രയപ്പ് നൽകി.

മാനന്തവാടി: മാനന്തവാടി ഗവ: യു.പി. സ്കൂളിന്റെ  154 -ാം വാർഷികം ആഘോഷിച്ചു.  ഗോത്ര ഫെസ്റ്റ്, നഴ്സറി വാർഷികം, സാംസ്കാരിക സമ്മേളനം ,പഠനോത്സവം രണ്ടാം ഘട്ട പ്രദർശനം,  കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു.  സർവീസിൽ നിന്നും വിരമിച്ച  പ്രധാനധ്യാപിക മേരി അരൂജക്കും   അധ്യാപകൻ  വി.പി. ആന്റണിക്കും  ചടങ്ങിൽ  യാത്രയപ്പ് നൽകി. മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ  വി. ആർ. പ്രവീജ് ഉദ്ഘാടനം ചെയ്തു.  കലാ സാംസ്കാരിക പ്രവർത്തകർ, ജനപ്രതിനിധികൾ ,വിദ്യാർത്ഥികൾ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *