October 14, 2025

ബോര്‍ഡുകളും ഫ്‌ളക്‌സുകളും നീക്കം ചെയ്യണം

0

By ന്യൂസ് വയനാട് ബ്യൂറോ

   കല്‍പ്പറ്റ നഗരസഭയുടെ അനുമതിയില്ലാതെ നഗരസഭാപരിധിയില്‍ വിവിധ ഏജന്‍സികളും സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, കൊടിതോരണങ്ങള്‍, ബാനറുകള്‍ തുടങ്ങിയവ മാര്‍ച്ച് രണ്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി എടുത്തുമാറ്റണം. വിഴ്ച വരുത്തുന്ന പക്ഷം ഇനിയൊരറിയിപ്പ് കൂടാതെ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും ചെലവ് ബന്ധപ്പെട്ട കക്ഷികളില്‍ നിന്നും ഈടാക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് കല്‍പ്പറ്റ നഗരസഭ സെക്രട്ടറി അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *