May 27, 2026

ബത്തേരി സബ് സ്റ്റേഷൻ പരിധിയിൽ രണ്ട് ദിവസം വൈദ്യുതി മുടങ്ങും.

0
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ – കൂട്ടുമുണ്ട ലൈൻ ശേഷി ഉയർത്തുന്നതിന്റെ പ്രവർത്തി നടക്കുന്നതിനാൽ  66 കെ.വി സബ്‌സ്റ്റേഷൻ സുൽത്താൻ ബത്തേരിയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ മാർച്ച് മൂന്ന്, നാല് തീയതികളിൽ രാവിലെ എട്ട് മുതൽ വൈകിട്ട് ആറുവരെ വൈദ്യുതി തടസ്സപ്പെടുമെന്ന് കണിയാമ്പറ്റ ട്രാൻസ്മിഷൻ കൺസ്ട്രക്ഷൻ സബ് ഡിവിഷൻ അസി. എക്‌സിക്യുട്ടിവ് എൻജിനീയർ അറിയിച്ചു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *