August 12, 2026

മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ക്ക് തരുവണ പൗരാവലിയുടെ സ്വീകരണം

0
vlcsnap-2019-03-02-10h56m41s221
By ന്യൂസ് വയനാട് ബ്യൂറോ
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ക്ക് തരുവണ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം  നല്‍കി.മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങള്‍ക്കാണ് റിട്ടയേര്‍ഡ് അധ്യാപകന്‍ കൂടിയായ മംഗലശ്ശേരിക്ക് അവാര്‍ഡ് ലഭിച്ചത്.തരുവണയില്‍ സംഘടിപ്പിച്ച വീകരണ ചടങ്ങില്‍ കെ സി ആലിഹാജി അദ്ധ്യക്ഷം വഹിച്ചു. വെള്ളമുണ്ട പഞ്ചായത് പ്രസിഡന്റ് പി തങ്കമണി ഉദഘാടനം ചെയ്തു.പി ലക്ഷ്മണന്‍,പള്ളിയാല്‍ സൂപ്പി,പി മൊയ്തൂട്ടി,എം കമല്‍ ,എ ജോണി,പി ഉസ്മാന്‍,വിജയന്‍ കൂവണ ,നജ്മുദ്ദീന്‍ കെ സി കെ തുടങ്ങിയവര്‍ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *