May 17, 2024

ടി എസ് പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഈ മാസം ഏഴിന് കൽപ്പറ്റയിൽ

0
Img 20190305 Wa0023
കൽപ്പറ്റ നഗരസഭ മുൻ ചെയർമാനും കർഷകരെയും  യുവാക്കളെയും പുരോഗമന ആശയങ്ങളിലേക്ക് നയിച്ച നേതാവുമായ  ടി എസ് രാധാകൃഷ്ണന്റെ സ്മരണക്കായി രൂപീകരിച്ച ടി എസ് പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഈ മാസം ഏഴിന് കൽപ്പറ്റയിൽ നടക്കുമെന്ന് ടി എസ് പഠനകേന്ദ്രം ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൽപ്പറ്റ വിജയ പമ്പ് പരിസരത്ത് നടക്കുന്ന പരിപാടി  ഡോ :സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യുമെന്ന് ഇവർ വ്യക്തമാക്കി.ദീർഘ നാളത്തെ ഒരുക്കങ്ങൾക്ക് ശേഷമാണ് സി.പി.എം. നേതൃത്വത്തിൽ ടി.എസിന്റെ പേരിൽ പഠന കേന്ദ്രം ആരംഭിക്കുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *