August 11, 2026

മാനന്തവാടി ടൗണിനടുത്ത് തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ടൗണിനടുത്ത്  പായോട്, ചങ്ങാടക്കടവ്, അഗ്രഹാരം ഭാഗങ്ങളിലാണ്  തെരുവ് നായയുടെ ആക്രമണമുണ്ടായത്. എടവക പഞ്ചായത്തിൽപ്പെട്ട 
അമ്പലവയൽ വടക്കുംപുറത്ത് നാരായണി (55), ചങ്ങാടക്കടവ് മുകളേൽ റീന (45) ,അഗ്രഹാരം സനൂപ് (25), പായോട് പുത്തൻവീട്ടിൽ ഉഷ (56)  എന്നിവരെയാണ് പട്ടി കടിച്ചത്. ഇവർക്ക്  ജില്ലാശുപത്രിയിൽ ചികിത്സ നൽകി.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *