June 20, 2026

പുതുശ്ശേരിക്കടവിൽ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് 9,10 തിയതികളിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
.
പുതുശ്ശേരിക്കടവ്: യംഗ് ഫൈറ്റേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കും. മാർച്ച് 9,10 തിയ്യതികളിൽ യംഗ് ഫൈറ്റേഴ്സ് ഗ്രൗണ്ടിലാണ് ടൂർണമെന്റ്. രാവിലെ ഒമ്പതു മണി മുതൽ ആരംഭിക്കും. ഓവറോളിന് 4000 രൂപയും റണ്ണേഴ്സ് അപ്പിന് 2000 രൂപയും ട്രോഫിയും ലഭിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9526 545 336,9645275 265 നമ്പറുകളിൽ ബന്ധപ്പെടണം

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *