April 17, 2026

ക്ലബ്ബുകൾക്കുള്ള സ്പോർട്സ്കിറ്റ് വിതരണം ചെയ്തു

0
IMG-20190305-WA0063
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലബ്ബുകൾക്കുള്ള സ്പോർട്സ്കിറ്റ് വിതരണം പഞ്ചായത്തു പ്രസിഡണ്ട്  പി. ഭരതൻ നിർവ്വഹിച്ചു.2019-20തിൽ പ്രവർത്തിക്കുന്ന മുഴുവൻ രജിസ്റ്റർ ചെയത ക്ലബ്ബുകൾക്കും സ്പോർട്സ്കിറ്റ്, ഗെയിംസ് ഫെസ്റ്റിവൽ, കേരളോത്സവം മികച്ച കലാ, കായിക പ്രതിഭകളെ ആദരിക്കൽ, ലൈബ്രറികൾക്കു സഹായങ്ങൾ എന്നിവ ലഭ്യമാക്കുമെന്നും, മികച്ച ക്ലബ്ബിന് പഞ്ചായത്തു തല അവാർഡ് നൽകുമെന്നും മുട്ടിൽ പഞ്ചായത്തു പ്രസിഡണ്ട് ഉറപ്പ് നൽകി. ക്ലബ്ബുകൾ പഞ്ചായത്തിൽ വിളിക്കുന്ന മീറ്റിംഗിലും, പരിപാടികളിലും പങ്കെടുക്കേണ്ടതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *