October 24, 2026

മഹീന്ദ്ര ബൊലേറോ ജീപ്പ് മാസവാടകയ്ക്ക് റീ ടെണ്ടര്‍ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
പനമരം ബ്ലോക്ക് സി.എച്ച്.സി.യുടെ മൊബൈല്‍ ട്രൈബല്‍ യൂണിറ്റിനായി 2015 മോഡലും അതിനു മുകളിലേക്കുമുള്ള മഹീന്ദ്ര ബൊലേറോ ജീപ്പ് മാസവാടകയ്ക്ക് അനുവദിക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും റീ ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ മാര്‍ച്ച് 18ന് ഉച്ചയ്ക്ക് ശേഷം 2.30 വരെ സ്വീകരിക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *