August 12, 2026

കെ.എസ്.ആര്‍.ടി.സി ബസ്സ്‌ സര്‍വ്വീസുകള്‍ തുടങ്ങണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്

0
WhatsApp-Image-2019-03-06-at-4.02.17-PM
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട് – കുറ്റ്യാടി – കല്ലോടി – മാനന്തവാടി – ഗോണിക്കുപ്പ – മൈസൂര്‍  റൂട്ടില്‍ പുതിയയതായി കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്‌ സര്‍വ്വീസുകള്‍ തുടങ്ങണം – ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്

കോഴിക്കോട് – കുറ്റ്യാടി – കല്ലോടി – മാനന്തവാടി – ഗോണിക്കുപ്പ – മൈസൂര്‍  റൂട്ടിലേക്കും തിരിച്ചും പുതിയയതായി കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്‌ സര്‍വ്വീസുകള്‍ തുടങ്ങണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്  മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി ബഹു.എക്സൈസ് തൊഴില്‍ വകുപ്പ് മന്ത്രി .ടി.പി.രാമകൃഷ്ണന്‍, മാനന്തവാടി എം.എല്‍.എ .ഒ.ആര്‍ കേളു എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *