March 29, 2024

കണിയാമ്പറ്റ ചീക്കല്ലൂർ മംഗലത്തേത് പാർവ്വതി അമ്മ (92) നിര്യാതയായി

0
Img 20190307 Wa0044
പാർവ്വതി അമ്മ
കണിയാമ്പറ്റ: ചീക്കല്ലൂർ  മംഗലത്തേത് പാർവ്വതി അമ്മ (92)  നിര്യാതയായി. മക്കൾ: ശിവൻപിള്ള (സി പി ഐ എം കരണി ലോക്കൽ കമ്മിറ്റി അംഗം,  റിട്ട. പ്രധാന അധ്യാപകൻ ചീക്കല്ലൂർ ഗവ: എൽപി സ്കൂൾ), ശങ്കരപിള്ള, ഓമന, ലീല.
 മരുമക്കൾ: ത്രേസ്യാമ്മ,  രാധാമണി, പൊന്നപ്പൻ പിള്ള, ഭാർഗ്ഗവൻ പിള്ള. സഞ്ചയനം തിങ്കളാഴ്ച്ച ആലപ്പുഴ ജില്ലയിലെ ഹരിപ്പാടുള്ള വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *