August 13, 2026

ലോക വനിതാ ദിനം ആചരിച്ചു

0
IMG-20190308-WA0026
By ന്യൂസ് വയനാട് ബ്യൂറോ
   

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, കേരള ലേബർ മൂവ് മെൻറ്,   താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, എക്‌സൈസ് വകുപ്പ് എന്നിവ സംയുകതമായി ലോക വനിതാ ദിനം ആചരിച്ചു. മാനന്തവാടി വയനാട് സോഷ്യൽ സർവീസ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി മാനന്തവാടി മുനിസിപ്പൽ മജിസ്‌ട്രേറ്റ് പി. സുഷമ ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ. ഫാ. പോൾ കൂട്ടാല അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർ റെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ, കേരള ലേബർ മൂവ് മെൻറ് കോഓർഡിനേറ്റർ മിനി ഉണ്ണികൃഷ്ണൻ, റോബിൻ ജോസഫ് എന്നിവർ സംസാരിച്ചു. സിസ്റ്റർ ആൻസി പോൾ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *